tag:blogger.com,1999:blog-8593062707387404965.post941378079426199698..comments2023-06-21T06:35:13.528-07:00Comments on സ്വപ്നാടക: കഥാസാരംരശ്മി കെ എംhttp://www.blogger.com/profile/01376101794878370714noreply@blogger.comBlogger25125tag:blogger.com,1999:blog-8593062707387404965.post-6737485343975098252016-01-05T05:03:57.687-08:002016-01-05T05:03:57.687-08:00ഇഷ്ടപ്പെട്ടത് ഇതാണ്..
നടരാജഗുരു പറയുന്നു..വേശ്യ ഒര...ഇഷ്ടപ്പെട്ടത് ഇതാണ്..
നടരാജഗുരു പറയുന്നു..വേശ്യ ഒരു ഇന്ത്യൻ സന്യാസിയുടെ conterpart ആണെന്നു.. ഉപാധികളില്ലാതെ സ്നേഹിക്കാൻ കഴിയുന്നു രണ്ടാൾക്കും.....kamaneeshhttps://www.blogger.com/profile/02730904233175552386noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-42334752749047573082012-12-18T20:09:53.197-08:002012-12-18T20:09:53.197-08:00"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയ..."നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക..."PD Amaldev Mizhipakarppukalhttps://www.blogger.com/profile/15583088913437811710noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-71583502281064118642011-05-06T20:31:25.538-07:002011-05-06T20:31:25.538-07:00nalla bhaasha.padaprayogangal.nalla bhaasha.padaprayogangal.shifananoreply@blogger.comtag:blogger.com,1999:blog-8593062707387404965.post-88552106382901966082011-04-24T11:40:42.649-07:002011-04-24T11:40:42.649-07:00സ്ത്രീയെ കുറിച്ച് തീക്ഷ്ണമായ ഒരു കവിത .....ഒത്തിരി...സ്ത്രീയെ കുറിച്ച് തീക്ഷ്ണമായ ഒരു കവിത .....ഒത്തിരി ഇഷ്ടപ്പെട്ടു........Anonymousnoreply@blogger.comtag:blogger.com,1999:blog-8593062707387404965.post-79190004154976822532011-04-06T22:56:11.409-07:002011-04-06T22:56:11.409-07:00daishanathayulla ezuthu.very good..daishanathayulla ezuthu.very good..Thooval..https://www.blogger.com/profile/00360587464721375012noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-75667136973128866272011-03-15T22:48:50.989-07:002011-03-15T22:48:50.989-07:00Vakkukalkku Theekshnatha aavolamundu
Nalla nireeks...Vakkukalkku Theekshnatha aavolamundu
Nalla nireekshanavumundu
Thudarnnezhuthuka ...Unknownhttps://www.blogger.com/profile/15662932576713982500noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-32907059735491035952011-02-20T02:40:22.788-08:002011-02-20T02:40:22.788-08:00ആദ്യമായാണ് കവിതയുടെ ഈ വെയിലില്‍. അടിമുടി കവിത. അങ്...ആദ്യമായാണ് കവിതയുടെ ഈ വെയിലില്‍. അടിമുടി കവിത. അങ്ങിനെ നിസ്സംശയം പറയുന്നു ഈ വരികള്‍. ജീവനില്ലാത്ത ശരീരകാമനകളില്‍ കുടുങ്ങിക്കിടന്നു ചോരവാര്‍ക്കുന്ന പെണ്ണെഴുത്തിന്റെ അനേകം തട്ടുകടകളിലൂടെ ഇതിനകം നടന്നു. ചെടിപ്പിക്കുന്ന മടുപ്പായിരുന്നു. ഈ ഇടവഴി കൊള്ളാം. കവിതക്കു മാത്രം തൊടാനാവുന്ന ചില ജൈവസ്ഥലികളെ ഇത് സ്പര്‍ശിക്കുന്നു.
ദൈവത്തിന്റെ കടയില്‍ തൂക്കിയിട്ട നിയോഗങ്ങള്‍ അടിമുടി ചടുലം. വാക്കുകളുടെ ഈ നിയോഗം സാര്‍ഥകം. നന്മ.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-8013235393027034622011-02-14T01:15:35.316-08:002011-02-14T01:15:35.316-08:00ആശയപരമായി മികച്ച് നില്ക്കുന്ന കവിത, നല്ല രീതിയില്‍...ആശയപരമായി മികച്ച് നില്ക്കുന്ന കവിത, നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

ആശംസകള്‍സ്..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-85349790132619632772011-01-09T01:09:13.886-08:002011-01-09T01:09:13.886-08:00nannaayirikkunnu... aashamsakal...nannaayirikkunnu... aashamsakal...zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-8660441769997448742010-12-20T12:11:06.921-08:002010-12-20T12:11:06.921-08:00nannaayinannaayiAnonymousnoreply@blogger.comtag:blogger.com,1999:blog-8593062707387404965.post-30991572382111141692010-12-15T07:39:36.287-08:002010-12-15T07:39:36.287-08:00മനോഹരം, മനോരാജ് പറഞ്ഞത് പോലെ തീക്ഷ്ണവും.
ഒത്തിരി ഇ...മനോഹരം, മനോരാജ് പറഞ്ഞത് പോലെ തീക്ഷ്ണവും.
ഒത്തിരി ഇഷ്ടമായി.
ആശംസകള്‍Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-85617373811772875282010-12-10T18:44:35.432-08:002010-12-10T18:44:35.432-08:00valare nannaayivalare nannaayichithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-265384909618097772010-12-10T07:59:23.053-08:002010-12-10T07:59:23.053-08:00വരമ്പ് വെച്ച്,
ഞാറ്റടികള്‍ നടുന്നതും കാത്തിരിക്കുന...വരമ്പ് വെച്ച്,
ഞാറ്റടികള്‍ നടുന്നതും കാത്തിരിക്കുന്ന പാടം പോലെ,
മനോഹരമായ കവിത.
വായിച്ചില്ലായിരുന്നെങ്കില്‍ ഒരു നഷ്ടമായി പോകുമായിരുന്നു എന്ന് തോന്നിപ്പിക്കുന്ന,
ചുരുക്കം കവിതകളില്‍ ഒന്ന്....മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-45991293996569104672010-12-10T07:40:07.959-08:002010-12-10T07:40:07.959-08:00"നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയ..."നിയോഗങ്ങള്‍ രണ്ടും അപഹരിച്ചവളേ
നീ കുടുംബിനിയായി വാഴുക...

രണ്ടും ചേര്‍ന്നത് ..ഒന്നായലിഞ്ഞത്..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-5954767978647275632010-12-10T06:11:50.346-08:002010-12-10T06:11:50.346-08:00ഞാന്‍ ഈ കുറച്ച് നാളുകള്‍ക്കിടെ ബ്ലോഗില്‍ വായിച്ച ഏ...ഞാന്‍ ഈ കുറച്ച് നാളുകള്‍ക്കിടെ ബ്ലോഗില്‍ വായിച്ച ഏറ്റവും തീക്ഷ്ണമായ രചന.. എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.. എഴുതൂ.. ഇനിയുമെഴുതൂ.. ഒട്ടേറെ എഴുതൂ എന്ന് മാത്രം പറയട്ടെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-44663247186330823532010-10-16T04:11:31.905-07:002010-10-16T04:11:31.905-07:00നല്ല കവിത...നല്ല കവിത...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-55847702392788608632010-10-14T07:35:53.588-07:002010-10-14T07:35:53.588-07:00രശ്മി കെ എം....ബ്ലോഗുലകത്തിലെ ഒരു തീക്ഷ്ണ രചന .......രശ്മി കെ എം....ബ്ലോഗുലകത്തിലെ ഒരു തീക്ഷ്ണ രചന ......വാക്കിന്റെ മറുകര താണ്ടുക..ആശംസകള്‍Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-43615823715344553342010-10-14T05:45:06.413-07:002010-10-14T05:45:06.413-07:00kollaam ..ithu orikal evideyoo vaayichu
munp evi...kollaam ..ithu orikal evideyoo vaayichu

munp evideyo post chytho ?Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-17620231122428161542010-09-15T23:32:32.083-07:002010-09-15T23:32:32.083-07:00ലോകരാജ്യങ്ങളിലെ കുടുംബിനികളെ
സംഘടിക്കുവിന്‍!!!!!!!...ലോകരാജ്യങ്ങളിലെ കുടുംബിനികളെ
സംഘടിക്കുവിന്‍!!!!!!!!!!!

കുടുംബനാഥ ഉടുപ്പ് പാകമാകാത്ത
തിരഞ്ഞെടുപ്പുകളില്ലാത്ത കുടുംബനാഥന്
എന്തു ചെയ്യും???

ഹഹഹ

നല്ല കവിതഅനൂപ് ചന്ദ്രന്https://www.blogger.com/profile/16898630584652983883noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-79188602441129066762010-09-10T07:47:15.744-07:002010-09-10T07:47:15.744-07:00ഇവിടെ സ്ത്രീയുടെ ഇടം എന്ത് എന്ന് വ്യക്തമായി ചോദിക്...ഇവിടെ സ്ത്രീയുടെ ഇടം എന്ത് എന്ന് വ്യക്തമായി ചോദിക്കുന്നു കവിത..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-56020977480027546862010-09-09T12:34:52.912-07:002010-09-09T12:34:52.912-07:00വീട്ടു മുറ്റത്തെ കിണറ്റുവെള്ളം..വീട്ടു മുറ്റത്തെ കിണറ്റുവെള്ളം..ശില്പാ മേനോന്https://www.blogger.com/profile/15902375968894176848noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-42084995740740207372010-09-09T01:33:19.990-07:002010-09-09T01:33:19.990-07:00സംന്യാസിനിയുടേയും, വേശ്യയുടേയും ജീവിതങ്ങൾ ഒരുപോലെ ...സംന്യാസിനിയുടേയും, വേശ്യയുടേയും ജീവിതങ്ങൾ ഒരുപോലെ തിളക്കമുള്ളതായി തോന്നുന്ന ദൈവം, കുടുംബിനിയുടെ ഒരു കഞ്ഞിജീവിതം- അതൊരു വീക്ഷണമാണ്, നന്നായീ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-90523483003179789642010-09-08T21:37:07.523-07:002010-09-08T21:37:07.523-07:00അകത്തും പുറത്തും കമ്പോളകാലം.
സന്യാസിക്കും വേശ്യക്ക...അകത്തും പുറത്തും കമ്പോളകാലം.
സന്യാസിക്കും വേശ്യക്കും ഇടയിലുള്ള അകലം
ഇതിനിടയില്‍ കവിതയുടെ കണ്ണുകള്‍ കാണുന്ന
കാഴ്ചയില്‍ കരുണ?/ആസക്തി?
അഭിനന്ദനങ്ങള്‍.nirbhagyavathyhttps://www.blogger.com/profile/08522962365591249981noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-91929551702068740212010-09-08T09:46:40.389-07:002010-09-08T09:46:40.389-07:00നീ കുടുംബിനിയായി വാഴുക..ആശംസകള്‍ ....നീ കുടുംബിനിയായി വാഴുക..ആശംസകള്‍ ....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-8593062707387404965.post-44842908783495405212010-09-08T04:14:57.771-07:002010-09-08T04:14:57.771-07:00ഒന്നായി വാഴുക.ഒന്നായി വാഴുക.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com